വെളിപ്പാട് 1:8
വെളിപ്പാട് 1:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഞാൻ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു’ എന്ന് ഉള്ളവനും ഉണ്ടായിരുന്നവനും വരുവാനിരിക്കുന്നവനും സർവശക്തനുമായ ദൈവമായ കർത്താവ് അരുൾചെയ്യുന്നു.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:8 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ ആൽഫയും ഒമേഗയും ആകുന്നു,” എന്ന് ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുക