വെളിപ്പാട് 11:3
വെളിപ്പാട് 11:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
പങ്ക് വെക്കു
വെളിപ്പാട് 11 വായിക്കുകവെളിപ്പാട് 11:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ രണ്ടു സാക്ഷികളെ പ്രവചിക്കുവാൻ അധികാരപ്പെടുത്തും. അവർ ചണവസ്ത്രം ധരിച്ച് ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം പ്രവചിക്കും.”
പങ്ക് വെക്കു
വെളിപ്പാട് 11 വായിക്കുകവെളിപ്പാട് 11:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ചണവസ്ത്രം ധരിച്ചുകൊണ്ട് ആയിരത്തിരുനൂറ്ററുപത് ദിവസം പ്രവചിക്കുവാനുള്ള അധികാരം ഞാൻ എന്റെ രണ്ടു സാക്ഷികൾക്കു കൊടുക്കും.”
പങ്ക് വെക്കു
വെളിപ്പാട് 11 വായിക്കുക