വെളിപ്പാട് 12:11
വെളിപ്പാട് 12:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുകവെളിപ്പാട് 12:11 സമകാലിക മലയാളവിവർത്തനം (MCV)
അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുകവെളിപ്പാട് 12:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും തങ്ങളുടെ സാക്ഷ്യവചനംകൊണ്ടും അവനെ ജയിച്ചു. തങ്ങളുടെ പ്രാണനെ അവർ സ്നേഹിച്ചില്ല. മരിക്കുവാൻപോലും അവർ സന്നദ്ധരായിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുക