വെളിപ്പാട് 12:7
വെളിപ്പാട് 12:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ സ്വർഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുകവെളിപ്പാട് 12:7 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി.
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുകവെളിപ്പാട് 12:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സ്വർഗത്തിൽ യുദ്ധം ആരംഭിച്ചു. മീഖായേലും തന്റെ മാലാഖമാരുടെ ഗണവും ഉഗ്രസർപ്പത്തോടു പടവെട്ടി.
പങ്ക് വെക്കു
വെളിപ്പാട് 12 വായിക്കുക