വെളിപ്പാട് 14:12
വെളിപ്പാട് 14:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുകവെളിപ്പാട് 14:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുകവെളിപ്പാട് 14:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവകല്പന അനുസരിക്കുന്നവരും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്നവരുമായ വിശുദ്ധന്മാരുടെ സഹനം കൊണ്ടു ഇവിടെ ആവശ്യം.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുക