വെളിപ്പാട് 14:8
വെളിപ്പാട് 14:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടാമത് വേറൊരു ദൂതൻ പിൻചെന്നു; വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുകവെളിപ്പാട് 14:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുർവൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോൺ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുകവെളിപ്പാട് 14:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിൻ്റെ ക്രോധമദ്യം സകലജനതകളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബേല്‍ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 14 വായിക്കുക