വെളിപ്പാട് 2:3
വെളിപ്പാട് 2:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു.
പങ്ക് വെക്കു
വെളിപ്പാട് 2 വായിക്കുകവെളിപ്പാട് 2:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ക്ഷമാപൂർവം സഹിച്ചു നില്ക്കുന്നു; എന്റെ നാമത്തെപ്രതി പീഡനങ്ങൾ സഹിക്കുന്നെങ്കിലും നീ തളർന്നുപോകുന്നില്ല എന്നു ഞാൻ അറിയുന്നു.
പങ്ക് വെക്കു
വെളിപ്പാട് 2 വായിക്കുകവെളിപ്പാട് 2:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.
പങ്ക് വെക്കു
വെളിപ്പാട് 2 വായിക്കുക