വെളിപ്പാട് 21:1
വെളിപ്പാട് 21:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുക