വെളിപ്പാട് 21:7
വെളിപ്പാട് 21:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്കു പുത്രനും ആയിരിക്കും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവനു ദൈവവും അവൻ എനിക്ക് മകനുമായിരിക്കും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുക