വെളിപ്പാട് 22:12
വെളിപ്പാട് 22:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കുവാൻ പ്രതിഫലം എന്റെ അടുക്കൽ ഉണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുകവെളിപ്പാട് 22:12 സമകാലിക മലയാളവിവർത്തനം (MCV)
“ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുകവെളിപ്പാട് 22:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുക