വെളിപ്പാട് 22:7
വെളിപ്പാട് 22:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുകവെളിപ്പാട് 22:7 സമകാലിക മലയാളവിവർത്തനം (MCV)
“ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുകവെളിപ്പാട് 22:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 22 വായിക്കുക