വെളിപ്പാട് 7:10
വെളിപ്പാട് 7:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“രക്ഷ സിംഹാസനാരൂഢനായ ദൈവത്തിനും കുഞ്ഞാടിനും ഉള്ളതാകുന്നു” എന്ന് അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 7 വായിക്കുകവെളിപ്പാട് 7:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്.”
പങ്ക് വെക്കു
വെളിപ്പാട് 7 വായിക്കുകവെളിപ്പാട് 7:10 സമകാലിക മലയാളവിവർത്തനം (MCV)
അവർ അത്യുച്ചത്തിൽ: “ ‘രക്ഷ’ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്” എന്ന് ആർത്തുകൊണ്ടിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 7 വായിക്കുക