വെളിപ്പാട് 9:11
വെളിപ്പാട് 9:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഗാധദൂതൻ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുകവെളിപ്പാട് 9:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാതാളത്തിന്റെ മാലാഖയാണ് അവയുടെ രാജാവ്. ആ മാലാഖയുടെ പേർ എബ്രായഭാഷയിൽ ‘അബദ്ദോൻ’ എന്നും ഗ്രീക്കുഭാഷയിൽ ‘അപ്പൊല്ലുവോൻ’ അഥവാ ‘നശിപ്പിക്കുന്നവൻ’ എന്നുമാണ്.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുകവെളിപ്പാട് 9:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അഗാധഗർത്തത്തിൻ്റെ ദൂതൻ അവയുടെമേൽ രാജാവായി ഉണ്ടായിരുന്നു; അവന്റെ പേര് എബ്രായ ഭാഷയിൽ അബദ്ദോൻ എന്നാകുന്നു, എന്നാൽ ഗ്രീക്ക് ഭാഷയിൽ അത് അപ്പൊല്ലുവോൻ എന്നും ആകുന്നു.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുക