വെളിപ്പാട് 9:5
വെളിപ്പാട് 9:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ കൊല്ലുവാനല്ല, അഞ്ചു മാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നെ.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുകവെളിപ്പാട് 9:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിക്കുവാനത്രേ അതിന് അധികാരം നല്കപ്പെട്ടത്. അവ ഉണ്ടാക്കുന്ന വേദന തേളു കുത്തുമ്പോഴുള്ള വേദനപോലെ ആയിരിക്കും.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുകവെളിപ്പാട് 9:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവരെ കൊല്ലുവാനല്ല, എന്നാൽ അഞ്ചുമാസക്കാലം അവരെ ഉപദ്രവിക്കുവാനത്രേ അവയ്ക്ക് അനുവാദം നൽകിയത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദനപോലെ തന്നെ.
പങ്ക് വെക്കു
വെളിപ്പാട് 9 വായിക്കുക