റോമർ 11:36
റോമർ 11:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേൻ.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.
പങ്ക് വെക്കു
റോമർ 11 വായിക്കുകറോമർ 11:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.
പങ്ക് വെക്കു
റോമർ 11 വായിക്കുക