റോമർ 12:15 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 12:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.

പങ്ക് വെക്കു
റോമർ 12 MALOVBSI

റോമർ 12:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം.

പങ്ക് വെക്കു
റോമർ 12 MALCLBSI

റോമർ 12:15 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ.

പങ്ക് വെക്കു
റോമർ 12 IRVMAL

റോമർ 12:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.

പങ്ക് വെക്കു
റോമർ 12 വേദപുസ്തകം

റോമർ 12:15 MCV (സമകാലിക മലയാളവിവർത്തനം)

ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.

പങ്ക് വെക്കു
റോമർ 12 MCV