റോമർ 13:14
റോമർ 13:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ ധരിച്ചുകൊള്ളുക. മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.
പങ്ക് വെക്കു
റോമർ 13 വായിക്കുകറോമർ 13:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. ജഡത്തിനോ, അതിന്റെ മോഹങ്ങൾക്ക് അവസരം കൊടുക്കരുത്.
പങ്ക് വെക്കു
റോമർ 13 വായിക്കുക