റോമർ 8:22
റോമർ 8:22 സമകാലിക മലയാളവിവർത്തനം (MCV)
സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു.
പങ്ക് വെക്കു
റോമർ 8 വായിക്കുകറോമർ 8:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർവസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
പങ്ക് വെക്കു
റോമർ 8 വായിക്കുകറോമർ 8:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുവേണ്ടി സകല സൃഷ്ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ.
പങ്ക് വെക്കു
റോമർ 8 വായിക്കുക