റോമർ 9:15
റോമർ 9:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
റോമർ 9 വായിക്കുകറോമർ 9:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു.
പങ്ക് വെക്കു
റോമർ 9 വായിക്കുകറോമർ 9:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
റോമർ 9 വായിക്കുക