ഉത്തമഗീതം 5:10
ഉത്തമഗീതം 5:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുകഉത്തമഗീതം 5:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പ്രിയൻ അരുണനെപ്പോലെ തേജസ്സാർന്നവൻ, പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ.
പങ്ക് വെക്കു
ഉത്തമഗീതം 5 വായിക്കുക