ഉത്തമഗീതം 6:3
ഉത്തമഗീതം 6:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയിക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുകഉത്തമഗീതം 6:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എന്റെ പ്രിയതമൻറേതാണ്; അവൻ എൻറേതും. അവൻ ലില്ലിപ്പൂക്കളുടെ ഇടയിൽ ആടു മേയ്ക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുകഉത്തമഗീതം 6:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
പങ്ക് വെക്കു
ഉത്തമഗീതം 6 വായിക്കുക