തീത്തൊസിന് 1:6
തീത്തൊസിന് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിൻ്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുകതീത്തൊസിന് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുകതീത്തൊസിന് 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഭാമുഖ്യൻ കുറ്റമറ്റവനും ഏകപത്നീവ്രതക്കാരനും ആയിരിക്കണം. അയാളുടെ മക്കളും വിശ്വാസികളായിരിക്കണം. ദുഷ്പ്രവൃത്തികളിൽ മുഴുകിയിരിക്കുന്നവരെന്നോ, അനുസരണയില്ലാത്തവരെന്നോ ഉള്ള ദുഷ്പേരുള്ളവർ ആയിരിക്കയുമരുത്.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുക