തീത്തൊസിന് 1:9
തീത്തൊസിന് 1:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആരോഗ്യകരമായ ഉപദേശത്താൽ പ്രബോധിപ്പിക്കുവാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്, ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുകതീത്തൊസിന് 1:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുകതീത്തൊസിന് 1:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസയോഗ്യമായ ഉപദേശം പഠിപ്പിക്കുവാനും അതിനെ എതിർക്കുന്നവരുടെ വാദത്തെ ഖണ്ഡിക്കുവാനും കഴിയേണ്ടതിന്, താൻ പഠിച്ച സത്യവചനത്തെ അയാൾ മുറുകെപ്പിടിക്കുകയും വേണം.
പങ്ക് വെക്കു
തീത്തൊസിന് 1 വായിക്കുക