സെഖര്യാവ് 11:17
സെഖര്യാവ് 11:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും വരൾച്ച! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.
പങ്ക് വെക്കു
സെഖര്യാവ് 11 വായിക്കുകസെഖര്യാവ് 11:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആട്ടിൻപറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്റെ കൈയും വലങ്കണ്ണും വാളിനാൽ വിച്ഛേദിക്കപ്പെടട്ടെ. അവന്റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്റെ വലങ്കണ്ണ് തീർത്തും അന്ധമാകട്ടെ.
പങ്ക് വെക്കു
സെഖര്യാവ് 11 വായിക്കുകസെഖര്യാവ് 11:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.”
പങ്ക് വെക്കു
സെഖര്യാവ് 11 വായിക്കുക