സെഖര്യാവ് 14:9
സെഖര്യാവ് 14:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ സർവഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും.
പങ്ക് വെക്കു
സെഖര്യാവ് 14 വായിക്കുകസെഖര്യാവ് 14:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ സർവഭൂമിയുടെയും രാജാവാകും. അന്നു സർവേശ്വരനായി അവിടുന്നു മാത്രം; അവിടുത്തേക്ക് ഒരു നാമം മാത്രം.
പങ്ക് വെക്കു
സെഖര്യാവ് 14 വായിക്കുകസെഖര്യാവ് 14:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
പങ്ക് വെക്കു
സെഖര്യാവ് 14 വായിക്കുക