സെഖര്യാവ് 2:10
സെഖര്യാവ് 2:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
സെഖര്യാവ് 2 വായിക്കുകസെഖര്യാവ് 2:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘സീയോൻ നിവാസികളേ, നിങ്ങൾ ആഹ്ലാദപൂർവം ഉച്ചത്തിൽ ഘോഷിക്കുവിൻ. ഇതാ ഞാൻ വരുന്നു; നിങ്ങളുടെ മധ്യേ ഞാൻ വസിക്കും’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സെഖര്യാവ് 2 വായിക്കുകസെഖര്യാവ് 2:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
പങ്ക് വെക്കു
സെഖര്യാവ് 2 വായിക്കുക