സെഖര്യാവ് 6:13
സെഖര്യാവ് 6:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾതന്നെ സർവേശ്വരന്റെ മന്ദിരം പണിയുകയും രാജകീയപ്രതാപത്തോടെ തന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്യും. അയാളുടെ വലത്തുഭാഗത്ത് ഒരു പുരോഹിതൻ ഉണ്ടായിരിക്കും. അവർ ഇരുവരും ഒരുമയോടും സമാധാനത്തോടും വർത്തിക്കും.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുകസെഖര്യാവ് 6:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
പങ്ക് വെക്കു
സെഖര്യാവ് 6 വായിക്കുക