അധിക്ഷേപംഉദാഹരണം

അധിക്ഷേപം പല രൂപത്തിലും സംഭവിക്കാം.
ശാരീരികവും വൈകാരികവും ലൈംഗികവുമായുള്ള അധിക്ഷേപമാണ് പൊതുവായ എക്സ്പ്രഷനുകൾ. മാത്രമല്ല, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും അറിയില്ല.
നിങ്ങൾ അധിക്ഷേപകനാണെങ്കിൽ, അത് നിർത്തുക.
നിങ്ങൾ അധിക്ഷേപത്തിന്റെ ഇരയാണ് എങ്കിൽ, അധിക്ഷേപകനുമായുള്ള ബന്ധത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു ബൈബിളിലെ വാക്യങ്ങൾ നിങ്ങളെ നയിക്കട്ടെ.
നിങ്ങൾ അപകടത്തിലാണെങ്കിൽ ഉടൻ തന്നെ നിങ്ങൾ രക്ഷപ്പെടണം.
നിങ്ങളുടെ അധിക്ഷേപം ഭീഷണിപ്പെടുത്തുന്നതല്ലെങ്കിലും നിങ്ങളുടെ മുൻകാലത്തിലുള്ളതോ ആയ കാര്യത്തോടാണ്, നിങ്ങൾ നിന്നു ഇപ്പോഴും പോരാടുന്നതെങ്കിലും, ഈ വിഷയത്തിൽ ദൈവവചനത്തിൽ ധ്യാനിക്കാൻ കുറച്ചു സമയം എടുക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

അപമാനിക്കപ്പെടാൻ ആർക്കും അർഹതയില്ല. ദൈവം നിങ്ങളെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യപ്പെടേണം എന്നും ആഗ്രഹിക്കുന്നു യാതൊരു തെറ്റൊ, കുറവൊ,തെറ്റിദ്ധാരണയൊ , ശാരീരികമോ ലൈംഗികമോ അല്ലെങ്കിൽ മാനസിക പീഡനത്തോടുള്ള ബന്ധത്തിൽ വരുവാൻ പാടില്ല ഓരോ വ്യക്തിക്കും നീതി, സ്നേഹം, ആശ്വാസം എന്നിവ ദൈവം ആഗ്രഹിക്കുന്നു എന്നുള്ള വസ്തുത സ്ഥാപിക്കാൻ ഈ ഏഴു ദിവസത്തെ പദ്ധതി സഹായിക്കും.
More
We would like to thank Life.Church for providing this plan. For more information, please visit: www.life.church
ബന്ധപ്പെട്ട പദ്ധതികൾ

ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ

യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ദൈവത്തിൻ്റെ കവചം

കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
