ഡേറ്റിംഗ് ഉദാഹരണം

നിങ്ങൾ ആരെയെങ്കിലും വിവാഹം ചെയ്യാൻ ഉദ്ദേശമില്ലാതെ ഡേറ്റ് ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നവർ മുതൽ തമാശയ്യിക്കായി ഡേറ്റ് ചെയ്യുന്നവരെക്കുറിച്ച് വരെ ഈ വിഷയം പ്രതിപാദിക്കുന്നു. ബൈബിളിൽ ഡേറ്റ് എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും, എതിർവിഭാഗത്തിൽ പെട്ടവരോടോ ക്രിസ്തുവിലുള്ള സഹോദരനോടോ സഹോദരിയോടോ എങ്ങനെ പെരുമാറണം എന്നതിന് ചില നല്ല തത്ത്വങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എല്ലായ്പ്പോഴും എതിർവിഭാഗത്തിൽപ്പെട്ടവരുമായുള്ള ബന്ധത്തിന്റെ വിഷയത്തിൽ, സാഹചര്യങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് നിങ്ങളുടെ ഉദ്ദേശ്യങ്ങൾ അറിയുന്നത് നല്ലതാണ്. ഡേറ്റിംഗിന്റെ ഉദ്ദേശം എന്താണ്? എന്തിനാണ് ഈ ആളുമായി ഇടപെടാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ ബന്ധം കൊണ്ട് എങ്ങനെയാണ് ദൈവത്തെ ബഹുമാനിക്കുന്നത്? ഡേറ്റിംഗിനെ കുറിച്ച് മനസ്സിലാക്കാ൯ ഇനിയും വൈകിയിട്ടില്ല!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ദൈവം ഡേറ്റിംഗിനെക്കുറിച്ച് എന്തു പറയുന്നു? ഓരോ ദിവസവും വായിക്കാൻ ഒരു ചെറിയ ഭാഗത്തോടൊപ്പം, ഈ ഏഴു ദിവസത്തെ പദ്ധതി നിങ്ങൾക്കൊരു ബൈബിൾ പരമായ വീക്ഷണമാണ് നൽകുന്നത്. ഭാഗം വായിക്കുക, സത്യസന്ധമായി സാഹചര്യത്തിൽ സ്വയം പ്രതിഫലിപ്പിക്കാൻ സമയം കണ്ടെത്തുക, ദൈവം നിങ്ങളുടെ ഹൃദയത്തോട് സംസാരിക്കാൻ അനുവദിക്കുക.
More
We would like to thank Life.Church for providing this plan. For more information, please visit: www.life.church




