ക്രിസ്മസ് കഥഉദാഹരണം
യോസഫ്മറിയയെവിവാഹംകഴിക്കുന്നു
സെഖര്യാവും എലിസബെത്തും ചേർന്ന് മകന് യോഹന്നാൻ എന്ന് പേർ ഇടുന്നു.
ചോദ്യ 1:നിങ്ങളുടെ സമൂഹത്തിൽ നവജാത ശിശുക്കൾക്ക് പേരിടുന്നത് എങ്ങനെ? ആരാണ് പേരിടുന്നത്?
ചോദ്യ 2:യോഹന്നാൻ സ്നാപകന്റെ നിയോഗം തന്റെ സമൂഹത്തിലെ ജനങ്ങളെ യേശുവിനെ സ്വീകരിക്കുവാൻ ഒരുക്കുക എന്നതായിരുന്നു. എന്നാൽ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങളുടെ നിയോഗത്തെ എങ്ങനെ മനസ്സിലാക്കുന്നു?
ചോദ്യ 3:യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ഇന്നത്തെ സഭയെ എങ്ങനെ സ്വാധീനിക്കുന്നു?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഈ ക്രിസ്തുമസ് സമയം, മത്തായി, ലൂക്കോസ് സുവിശേഷങ്ങളിലൂടെ യേശുവിന്റെ ജനന കഥ തിരിച്ചെത്തുന്നു.നിങ്ങൾ വായിക്കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ പ്രതിദിനം ഒരു ചെറിയ വീഡിയോ ഭാഗം കൂടെ ചിത്രീകരിച്ചു കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു
More
ഈ പ്ലാൻ നൽകിയതിന് GNPI India-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.gnpi.org/tgg |