അപ്പോശ്‌ത്തലര് തെയ്‌വ വേലെ 8

8
1തേവാനോശെ കൊണ്ണത് ശവുലുക്ക് ചമ്മതമായ് താൻ ഇരുന്തത്.
ശവുൽ ആളുകേക്ക് തണ്ടനെ ചെയ്യിനെ
അണ്ണേക്ക് എരുശലേമിലെ ശവേക്ക് ചരിയാനെ തണ്ടനെ വന്തെ; അപ്പോശ്‌ത്തലരുകാടല്ലാതെ കരുത്താവുകാൽ നമ്പിക്കയാ ഇരുന്തയാളുകെ എകൂതിയാ ശമരിയാ ഒണ്ണാനുക്കെല്ലാം കലഞ്ച് പറന്തെ. 2ചാമിക്കാറായാനെ ചിലെ ആണാകാട് തേവാനോശ് ചാവെ എടുത്തു പൂത്ത് അവനെ നിനച്ച് ആത്തിരപ്പെട്ട് കോന്തെ. 3ഒണ്ണാ ശവുൽ കൂരകൂരേക്ക് ഓറി നടന്ത് ഏശുവുകാൽ നമ്പി ഇരുന്തെ ആണാളാം പെണ്ണാളാം പുടിച്ച് വലിച്ച് കുടത്ത് ഇരുട്ടറേൽ അടച്ചെ; ശവയെ നാശമാക്കുവച്ചൂട്ടി തിശനാതയെല്ലാം ചെയ്യെ.
പിലിപ്പോശ് ശമരിയാവിൽ നല്ലെ ചേതിയെ വുളിച്ച് ചൊന്നെ
4അങ്കിങ്കാ കലഞ്ചുപോയവേരാ എല്ലാ പണ്ണേലും പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ. 5പിലിപ്പോശ് ശമരിയാ പട്ടണത്തുക്ക് പോയ് കിരിശ്‌ത്തുവിലെ കാരിയമെ വുളിച്ച് ചൊല്ലിയെ. 6പിലിപ്പോശ് ചെയ്യെ അടകാളമെ മാനടവൻകാട് കണ്ടു കേട്ട് ഇരുന്തനാലെ മൂച്ചവുടാതെ കേട്ട് ഇരുന്തെ. 7മുനി പുടിച്ചിരുന്തവേരായേത്തിൽ നുൺ മുനികാട് കതറികിടന്ത് ഓടിപ്പോയെ. തളന്ത് കിടന്തെ ആളുകേക്കും കാൽ നോവത്താളികേക്കും ചുകം കിടച്ചതുനാലെ 8പട്ടണത്തിലെ കനേമാളുകേക്ക് ചരിയാനെ പിരിയമായേയെ. 9ഒണ്ണാ ശീമോൻ ഒണ്ണെ ചെയ്‌വിനക്കാറൻ അങ്ക് ഇരുന്തെ; താൻ താൻ വലിയെ വിച്ചക്കാറൻ ഒൺ ചൊല്ലി ഉടയാ ചെയ്‌വിനയിലേ ശമരിയായിലവേരാളെ അരട്ടിയെ. 10ചെന്നുക്ക് മകതി ഒണ്ണെ തേവാതികാട് ചക്കിതി താൻ നിക്കിനെ ഒൺ ചൊല്ലികിടന്ത് അവനെ കവുനമാ നോയ്‌ക്കി ഇരുന്തെ. 11ചെൻ ചെയ്‌വിനനാലെ ബൊകാലമായ് അവറാത്തുക്ക് അരളി പുടിച്ചിരുന്തെ; അത്‌നാലതാൻ അവറെ ഇകനെ കവുനിച്ചു വന്തത്. 12ഒണ്ണാ തെയ്‌വ രാച്ചമപ്പത്തീം ഏശു കിരിശ്‌ത്തുവപ്പത്തീം നല്ലെ ചേതിയെ പിലിപ്പോശ് വുളിച്ച് ചൊല്ലിയെ; ഇകനെ പിലിപ്പോശ് ചൊല്ലിയെ ഉവതേശമെ കേട്ട് കനേകമാ ആണാളും പെണ്ണാളും രാടിപിരാടിയെ. 13ശീമോനും ഏശുവെ നമ്പി രാടിപിരാടി പിലിപ്പോശുകാൽ ചേന്ത് നുണ്ണെ; അങ്ക് നടന്തെ വലിയെ വലിയെ അടകാളമെ കണ്ടാലെ അവൻ അരിശുകപ്പട്ടെ. 14അകനെ എരുശലേമിൽ ഇരുന്തെ അപ്പോശ്‌ത്തലരുകാട്ടുക്ക് ശമരിയായിലവേരാ തെയ്‌വ വശനമെ കെവുനമാ ഏത്തെടുക്കിന ഒൺ കേൾവിപ്പട്ടതും പത്തിരോശാം ഓകന്നാനാം അക്ക് കടത്തിവുട്ടെ. 15അവറെ അങ്ക് പോയോൺ ഏശുവെ നമ്പി വന്തവേരാക്ക് തെയ്‌വ ആത്തുമാവ് കിടയ്‌പ്പച്ചൂട്ടി അവറാത്തുക്ക് വായാതിയെ. 16എന്തൊണ്ണാ അണ്ണേക്ക് വരെ അവറെ ആരളേത്തിലും തെയ്‌വ ആത്തുമാവ് കിടച്ചതില്ല; അവറെ കരുത്താവാനെ ഏശുവിലെ നാമത്തിൽ രാടിപിരാടിയത് മട്ടുംതാൻ. 17പത്തിരോശും ഓകന്നാനും അവറളേത്തിൽ കയ്യെ വച്ചതും അവറാത്തുക്കു തെയ്‌വ ആത്തുമാവ് കിടച്ചെ. 18നമ്പിക്കവച്ചവേരാളിൽ അപ്പോശ്‌ത്തലര് കയ്യെ വച്ചവോളെ തെയ്‌വ ആത്തുമാവ് കിടച്ചതെ കണ്ടതും ശീമോൻ അണയെ കുടത്ത്, 19“ഏനും ഒവ്വൊരുത്തനേത്തിലും കയ്യെ വയ്‌ക്കിനവോളെ അവറാത്തുക്ക് തെയ്‌വ ആത്തുമാവ് കിടയ്‌പ്പച്ചൂട്ടി എനക്കും ഇം അതികാരമെ തരാമീ” ഒൺ കേട്ടെ. 20പത്തിരോശ് അവൻകാക്ക്, “തെയ്‌വം തന്തെ നൽവരമെ അണേക്ക് വാങ്കാം ഒൺ നിനച്ചനാലെ അം അണെ നിന്നോടേ നാശമായ് പോകട്ടെ. 21നിൻ ഇതയം തെയ്‌വത്തുകാൽ നേരുമനാതെ ഇരുക്കിനനാലെ എങ്കെ ചെയ്യിനെ ഇം വേലേൽ നിനക്ക് പങ്കില്ലെ. 22നീ ഇം ചെയ്യിനെ ചുട്ടിത്തനമെ വുട്ട് മനം തിരുമ്പി കരുത്താവുകാക്ക് വായാതിൻ; അകനെ നീ ചെയ്യതൊണ്ണാ ഒരുവോളെ നിൻ മനശിലെ ചിന്തനയെ തെയ്‌വം മന്നിച്ചോകും. 23നീ കയ്‌പ്പൊള്ളെ പകേലും അനീതീലെ കെട്ടുപ്പാടിലും എമ്പട്ടിരുക്കിനെ ഒൺ ഏൻ കാണെ” ഒൺ ചൊല്ലിയെ. 24അത്തുക്ക് ശീമോൻ, “നിങ്കെ ചൊല്ലിയത് എനക്ക് വാരാതിരുപ്പേക്ക് കരുത്താവുകാൽ എനക്കുചൂട്ടി വായാതിൻ” ഒൺ ചൊല്ലിയെ. 25കരുത്താവു വശനമെ വുളിച്ച് ചൊല്ലിയോഞ്ച് പത്തിരോശും ഓകന്നാനും എരുശലേമുക്ക് തിരുമ്പി പോയെ; പോയെ വശീൽ ശമരിയാവിലെ കനേം പട്ടണത്തിലും തെയ്‌വ വശനമെ വുളിച്ച് ചൊല്ലി പോയെ.
പാപമെ ഏത്തുചൊല്ലി രാടിപിരാടിനെ എത്തിയോപ്പിയാക്കാറൻ
26പിന്നെ കരുത്താവിലെ തൂതൻ പിലിപ്പോശുകാൽ, “നീ എന്തി തെക്കോളെ ഇടത്തിൽ എരുശലേമിൽ നുൺ കെശ്ശാവുക്ക് പോനെ വശീൽ ആരും നാത്താനുക്ക് പോ” ഒണ്ണെ. 27അവൻ പോയവോളെ എത്തിയോപ്പിയാവ് രാച്ചത്തില രാശാത്തി ഏവൽക്കാറൻ ശണ്ടനെ കണ്ടെ. അവൻ അം രാച്ചത്തില രാശകൊട്ടാരത്തിലെ ചൊത്തെ കാക്കുമെ മുയ്‌ക്കമാനെ കങ്കാണിതാൻ. 28എരുശലേമിൽ വന്ത് തെയ്‌വമെ കുമിടെ വായ്‌ങ്കാലെ ഉടയാ കൂറാക്ക് തിരുമ്പി പോമാതാൻ അവൻ; അന്നേരം തേരിൽ ഇരുന്ത് പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പൊത്തകമെ പടിച്ച് കിടന്ത് പോമെ. 29അന്നേരം തെയ്‌വ ആത്തുമാവ് പിലിപ്പോശുകാക്ക് നീ തേരുക്ക് കിട്ടേക്ക് പോയ് ചേന്ത് നടാ ഒണ്ണെ. 30പിലിപ്പോശ് ഓടി പോയപ്പെ കങ്കാണിയാനവൻ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പൊത്തകമെ വാശിക്കിനതെ കേട്ടെ. “നീ വാശിക്കിനത് നിനക്ക് വിളക്കമാനതീ?” ഒൺ കേട്ടെ. 31അത്തുക്ക് കങ്കാണി, “ഒരാ പൊരുളെ തിരുപ്പി റൂപ്പു റൂപ്പായ്‌ക്കി താരാതിരുന്താ എനക്ക് എകനനേ വിളക്കമാനത്” ഒൺ അവൻ ചൊല്ലിയാലെ തേരിലോറി തൻ കൂട്ടത്തിൽ ഇരുപ്പേക്ക് പിലിപ്പോശെ വുളിച്ചെ. 32തിരുവെളുത്തിൽ അവൻ വാശിച്ചാൻ ഇകനതാൻ, “അറുപ്പേക്കൊള്ളെ ആടവോലെ അവനെ കൊണ്ടേയെ; റോമമെ അറുക്കിനവേരാക്ക് മില്ലോട് ബുറീനെ നിക്കിനെ ആട്ടുക്കുഞ്ചിവോലെ അവൻ ഒണ്ണാം കുരവുടാതെ നുണ്ണെ. 33അവൻ എളിമയോടെ ഇരുന്തപ്പണും അവനുക്ക് നീതി കിടച്ചതില്ലെ. അവൻ വർളാടെചൊല്ലി ആര് ചൊല്ലും? പൂമീൽ നുൺ അവൻ ഉശിരെ എടുത്താനതാനേ” 34കങ്കാണി പിലിപ്പോശുകാക്ക്, “പലകപ്പാട്ടുക്കാറൻ ആരളചൊല്ലിനേ ചൊന്നത്? ഉടയാളയോ ഇല്ലെ വോറൊള്ളാളയോ ഒൺ എനക്ക് ചൊല്ലി തരോണും” ഒണ്ണെ. 35പിലിപ്പോശ് ഇം തെയ്‌വ വശനമപ്പേരേത്തി അവൻകാക്ക് ഏശുവിലെ നല്ലെ ചേതിയെ ചൊല്ലി തുടയ്‌ങ്കെ. 36അകനെ അവറെ മിന്നുക്ക് പോയ് തണ്ണി ഒള്ളാനായതും, “ഇതെ തണ്ണി ഏൻ രാടിപിരാടിനത്തുക്ക് എന്തൻ വുറോതം” ഒൺ കങ്കാണി കേട്ടെ. 37#8:37 ഇം വശനം മിന്നേലെ ചിലെ കായിതത്തിൽ കാണാത്തെ. ഒണ്ണാ ചിലതിൽ ഇം വശനം ഇരുക്കിനെ [അത്തുക്ക് പിലിപ്പോശ്, നീ മനശാരെ നമ്പിക്കെ വയ്‌ക്കിനതൊണ്ണാ അകനെ ചെയ്യിളെ. “ഏശുകിരിശ്ത്തു തെയ്‌വ മകൻതാൻ ഒൺ ഏൻ നമ്പുനെ” ഒൺ അവൻ വതിലെ ചൊല്ലിയെ] 38അകനെ അവൻ തേരെ നുറുത്തുകേക്ക് കൽപ്പനയിട്ടെ; പിലിപ്പോശും കങ്കാണീം തണ്ണീൽ ഉറയ്‌ങ്കെ; പിലിപ്പോശ് കങ്കാണിയെ രാട്ടിപിരാട്ടിയെ. 39അവറെ തണ്ണീൽ നുൺ കരേകത്തിൽ ഓറിയതും കരുത്താവിലെ ആത്തുമാവ് പിലിപ്പോശെ എടുത്തു കൊമ്മണ്ടിയേയെ; കങ്കാണി പിന്നെ പിലിപ്പോശെ കണ്ടതില്ലെ; ഒണ്ണാ അവൻ പിരിയമാ ഉടയാ കൂറാക്ക് പോയെ. 40പിന്നെ പിലിപ്പോശെ കണ്ടത് അശുത്തോതിൽ താൻ; അവൻ എല്ലാ പട്ടണത്തിലും നല്ലെ ചേതിയെ വുളിച്ച് ചൊല്ലികിടന്ത് കയ്‌ശരിയാവുക്ക് പോയെ.

தற்சமயம் தேர்ந்தெடுக்கப்பட்டது:

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 8: മന്നാൻ

சிறப்புக்கூறு

பகிர்

நகல்

None

உங்கள் எல்லா சாதனங்களிலும் உங்கள் சிறப்பம்சங்கள் சேமிக்கப்பட வேண்டுமா? பதிவு செய்யவும் அல்லது உள்நுழையவும்