മത്തായി 3
3
രാട്ടിപിരാട്ടുകക്കാറൻ ഓകന്നാൻ വശി ഒരുക്കിനെ
മരുക്കോശ് 1:1–8; ലൂക്കോശ് 3:1–18; ഓകന്നാൻ 1:19–28
1അക്കാലത്തിൽ രാട്ടിപിരാട്ടുകക്കാറൻ ഓകന്നാൻ എകൂതാ മണൽ പെത്താരത്തിൽ വന്ത്, 2“തെയ്‌വ രാച്ചം നിങ്കാക്ക് കിട്ടെ വന്തേയനാലെ നിങ്കെ ചെയ്‌നടക്കിനെ പാപമെ വുട്ടൊറിഞ്ച് മനം തിരുമ്പോണും” ഒൺ വുളിച്ച് ചൊല്ലിയെ. 3“മണൽ പെത്താരത്തിൽ വുളിച്ച് ചൊന്നാ പേച്ചുതാനിത്, ‘കരുത്താവുക്ക് വശീ ഒരുക്കിൻ; അവനുക്ക് നടപ്പേക്കൊള്ളെ വശിയെ തളമായ്‌ക്കിടിൻ’” ഇകനെ എശ്ശയ്യാവ് പലകപ്പാട്ടുക്കാറൻ ചൊല്ലിയിരുക്കിനത് ഇം ഓകന്നാനെ ചൊല്ലിതാൻ.
4ഓകന്നാൻ ഒട്ടക റോമത്തിലെ ചട്ടയാമിട്ട് അരേക്ക് തോൽവാറാം ചുത്തിയരുന്തെ; അവൻ തീൻ ഒണ്ണത് കാട്ടുതേനും മുശങ്കാ കൊത്തീം താൻ. 5അണ്ണേക്ക് എരുശലേമിൽ നുണ്ണും എകൂതിയാ തേശത്തിലെ എല്ലാ പണ്ണേൽ നുണ്ണും ഓർത്താൻ ആത്തോരത്തുകാൽ ഒള്ളെ എല്ലാ നാട്ടിൽ നുണ്ണും മാനടവൻ മുച്ചൂടും പയണപ്പട്ട് അവൻകാക്ക് പോയെ. 6അവറെ ഉടവുറെ ചെയ് നടന്തെ പാപമെ എല്ലാം ഏത്തു ചൊല്ലിയവോളെ ഓകന്നാൻ അവറളെ ഓർത്താൻ ആത്തിൽ രാട്ടിപിരാട്ടിയെ.
7രാടിപിരാടുകേക്ക് പരീശരിലും ശതൂക്കിയരിലും ഒള്ളെ കനേമാളുകെ തൻകാക്ക് വരിനതെ ഓകന്നാൻ കണ്ടവോളെ അവൻ അവറകാക്ക് ചൊല്ലിയത്, “പാമ്പുക്ക് പുറന്തെ മക്കളേ, വരുകേക്കിരുക്കിനെ തെയ്‌വ കിരുക്കിൽ നുൺ തപ്പിച്ച് വുട്ട് ഓടി പോകേക്ക് നിങ്കകാൽ ചൊല്ലി തന്തത് ആര്? 8നിങ്കെ പാപമെ വുട്ട് മനം തിരുമ്പിയേയെ ഒൺ കാട്ടുവേക്ക് തകുന്തെ കാരിയങ്കാടെ ചെയ്യിൻ. 9‘അബുറാകാം എങ്കാക്ക് വലിയെ തമുത്തനായ് ഒള്ളെ’ ഒൺ നിനയ്‌പ്പാനില്ലെ. എന്തൊണ്ണാ ഇം കൽകാട്ടിൽ നുൺ അബുറാകാത്തുക്ക് മക്കളെ കൊടുക്കേക്ക് തെയ്‌വത്തുക്ക് മുടിയും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ. 10ഇപ്പണേ മരത്തിലെ വേരെ വെട്ടുകേക്ക് കോടാലിയെ ഓയ്‌ങ്കി വച്ചിരുക്കിനെ. നല്ലെ കനി കായാത്തെ മരമയെല്ലാം വെട്ടി തീയിലിട്ടാകും. 11മനം തിരുമ്പുകേക്കുചൂട്ടി ഏൻ നിങ്കളെ തണ്ണീൽ രാട്ടിപിരാട്ടിനെ; ഒണ്ണാ എനക്ക് പുറകോടേ വരിനാ എന്നക്കാട്ടി വലിയവൻ, അവൻ കാലിലെ ചെരുപ്പെ പിരിപ്പകൂടി എനക്ക് ഓയ്‌ക്കിയം നാത്തെ. അവൻ നിങ്കളെ തെയ്‌വ ആത്തുമാവിലും തീയിലും രാട്ടിപിരാട്ടും. 12അവൻ കയ്യിൽ കേത്തുകേക്കൊള്ളെ കിടിയം ഒള്ളെ. കളറിയെ മുച്ചൂടാം അവൻ തുപ്പുറവാക്കി കോതമ്മെ മണികാടെ ആയിലറുത്തോൺ അതുകാടെ ചൂതാനമാ ആലക്കൂരേൽ കൂട്ടി വയ്‌ക്കുകേം, പതിരുകാടെ കെടാത്തെ തീയിലിട്ട് ചുട്ടൊറീകേം ചെയ്യും.”
ഏശു രാടിപിരാടിനെ
മരുക്കോശ് 1:9–11; ലൂക്കോശ് 3:21–22
13പിന്നെ ഏശു കെലീലേൽ നുൺ ഓകന്നാൻ കയ്യിൽ രാടിപിരാടുകേക്ക് ഓർത്താൻ ആത്തോരത്തിൽ വന്തെ. 14ഒണ്ണാ ഓകന്നാൻ അവനെ വിലയ്‌ക്കി അവൻകാക്ക്, “ഏൻ നിന്നാലെ രാടിപിരാടുകേക്കിരുക്കിനെ, പിന്നെ നീ എൻ കാക്ക് രാടിപിരാടുകേക്ക് വരിനതീ?” ഒൺ കേട്ടെ. 15അത്തുക്ക് ഏശു ഓകന്നാൻകാക്ക്, “തെയ്‌വത്തിലെ പിരിയമെ നുറപ്പേക്കുചൂട്ടി ഇപ്പെ ഇകനെ നടക്കട്ടെ” ഒൺ വതിലെ ചൊല്ലിയെ. അകനെ ഓകന്നാൻ അത്തുക്ക് അന്താൻ ഒൺ ചൊല്ലിയെ. 16ഏശു രാടിപിരാടിയോഞ്ച് തണ്ണീൽ നുൺ ഓറിയവോളയേ വാനം തുറന്ത് തെയ്‌വ ആത്തുമാവ് പുറാവോലെ അവൻ മെപ്പുക്ക് വന്തുറങ്കിനതെ കണ്ടെ. 17“ചെൻ എനക്ക് പിരിയമാനെ മകൻതാൻ; ചെന്നേത്തിൽ ഏൻ പിരിയമോറിയിരുക്കിനെ” ഒൺ മേലോകത്തിൽ നുൺ ഒരു ചത്തമാം കേട്ടെ.
Kasalukuyang Napili:
മത്തായി 3: മന്നാൻ
Haylayt
Ibahagi
Kopyahin
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Ftl.png&w=128&q=75)
Gusto mo bang ma-save ang iyong mga hinaylayt sa lahat ng iyong device? Mag-sign up o mag-sign in
@New Life Literature (NLL)

:
Haylayt
Ibahagi
Kopyahin
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)