← പദ്ധതികൾ
യെശയ്യാവ് 2:2 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
നിങ്ങൾക്ക് സമാധാനം!
5 ദിവസം
“സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നല്കുന്നതുപോലെയുള്ള സമാധാനമല്ല ഞാൻ നിങ്ങൾക്കു നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്." - യോഹന്നാൻ 14:27 (MALCL) നമ്മുടെ ധ്യാനങ്ങളിലൂടെ യേശുവിന്റെ സമാധാനമെന്ന സമ്മാനത്തേക്കുറിച്ച് കൂടുതലറിയൂ.