1
THUFINGTE 13:20
സത്യവേദപുസ്തകം C.L. (BSI)
ജ്ഞാനികളുടെ കൂടെ നടക്കുന്നവൻ ജ്ഞാനിയാകും; ഭോഷന്മാരുമായി കൂട്ടു കൂടുന്നവർക്ക് ഉപദ്രവം നേരിടും.
താരതമ്യം
THUFINGTE 13:20 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 13:3
സൂക്ഷ്മതയോടെ സംസാരിക്കുന്നവൻ സ്വന്തജീവൻ രക്ഷിക്കുന്നു; വിടുവായനു നാശം നേരിടുന്നു.
THUFINGTE 13:3 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 13:24
ശിക്ഷിക്കാതെ മകനെ വളർത്തുന്നവൻ അവനെ സ്നേഹിക്കുന്നില്ല, മകനെ സ്നേഹിക്കുന്നവൻ അവനു ശിക്ഷണം നല്കുന്നു.
THUFINGTE 13:24 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 13:12
പ്രതീക്ഷയ്ക്കു നേരിടുന്ന കാലവിളംബം ഹൃദയത്തെ വേദനിപ്പിക്കുന്നു; ആഗ്രഹനിവൃത്തിയാകട്ടെ ജീവവൃക്ഷമാകുന്നു.
THUFINGTE 13:12 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 13:6
സന്മാർഗിയെ നീതി കാക്കുന്നു; പാപം ദുഷ്ടനെ മറിച്ചുകളയുന്നു.
THUFINGTE 13:6 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 13:11
അന്യായമായി സമ്പാദിക്കുന്ന ധനം ക്ഷയിച്ചുപോകും, കഠിനാധ്വാനം ചെയ്തു സമ്പാദിക്കുന്നതു വർധിച്ചുവരും.
THUFINGTE 13:11 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 13:10
അനുസരണംകെട്ടവൻ ഗർവുകൊണ്ടു കലഹം ഉണ്ടാക്കുന്നു. ഉപദേശം സ്വീകരിക്കുന്നവനു വിവേകം ലഭിക്കുന്നു.
THUFINGTE 13:10 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 13:22
ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകൾക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു.
THUFINGTE 13:22 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 13:1
വിവേകിയായ മകൻ പിതാവിന്റെ പ്രബോധനം കേൾക്കുന്നു; പരിഹാസി ശാസന അവഗണിക്കുന്നു.
THUFINGTE 13:1 പര്യവേക്ഷണം ചെയ്യുക
10
THUFINGTE 13:18
ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും.
THUFINGTE 13:18 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ