1
THUFINGTE 25:28
സത്യവേദപുസ്തകം C.L. (BSI)
ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യൻ, ഇടിഞ്ഞു തകർന്നു കിടക്കുന്ന നഗരം പോലെയാകുന്നു.
താരതമ്യം
THUFINGTE 25:28 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 25:21-22
നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കിൽ കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്താൽ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സർവേശ്വരൻ നിനക്കു പ്രതിഫലം നല്‌കും.
THUFINGTE 25:21-22 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ