1
SAM 135:6
സത്യവേദപുസ്തകം C.L. (BSI)
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു.
താരതമ്യം
SAM 135:6 പര്യവേക്ഷണം ചെയ്യുക
2
SAM 135:3
സർവേശ്വരനെ സ്തുതിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ നാമം പ്രകീർത്തിക്കുവിൻ, അവിടുന്ന് കാരുണ്യവാനല്ലോ.
SAM 135:3 പര്യവേക്ഷണം ചെയ്യുക
3
SAM 135:13
സർവേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്. അവിടുത്തെ കീർത്തി എല്ലാ തലമുറകളിലും നിലനില്ക്കുന്നു.
SAM 135:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ