1
SAM 136:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു നല്ലവനല്ലോ. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
താരതമ്യം
SAM 136:1 പര്യവേക്ഷണം ചെയ്യുക
2
SAM 136:26
സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ സ്നേഹം ശാശ്വതമല്ലോ.
SAM 136:26 പര്യവേക്ഷണം ചെയ്യുക
3
SAM 136:2
ദേവാധിദേവനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
SAM 136:2 പര്യവേക്ഷണം ചെയ്യുക
4
SAM 136:3
കർത്താധികർത്താവിനു സ്തോത്രം അർപ്പിക്കുവിൻ, അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
SAM 136:3 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ