1
SAM 38:22
സത്യവേദപുസ്തകം C.L. (BSI)
എന്റെ രക്ഷകനായ സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ.
താരതമ്യം
SAM 38:22 പര്യവേക്ഷണം ചെയ്യുക
2
SAM 38:21
സർവേശ്വരാ, എന്നെ കൈവിടരുതേ, എന്റെ ദൈവമേ, എന്നെ വിട്ട് അകന്നുപോകരുതേ.
SAM 38:21 പര്യവേക്ഷണം ചെയ്യുക
3
SAM 38:15
സർവേശ്വരാ, ഞാൻ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നു; എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
SAM 38:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ