1
SAM 86:11
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ. അവിടുത്തോടുള്ള വിശ്വസ്തതയിൽ ഞാൻ നടക്കട്ടെ. ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
താരതമ്യം
SAM 86:11 പര്യവേക്ഷണം ചെയ്യുക
2
SAM 86:5
നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു.
SAM 86:5 പര്യവേക്ഷണം ചെയ്യുക
3
SAM 86:15
എന്നാൽ സർവേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
SAM 86:15 പര്യവേക്ഷണം ചെയ്യുക
4
SAM 86:12
എന്റെ ദൈവമായ സർവേശ്വരാ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. തിരുനാമത്തെ ഞാൻ എന്നും പ്രകീർത്തിക്കും.
SAM 86:12 പര്യവേക്ഷണം ചെയ്യുക
5
SAM 86:7
കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
SAM 86:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ