സങ്കീർത്തനങ്ങൾ 86:12
സങ്കീർത്തനങ്ങൾ 86:12 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമായ സർവേശ്വരാ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. തിരുനാമത്തെ ഞാൻ എന്നും പ്രകീർത്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുക