1
സദൃ. 12:25
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
താരതമ്യം
സദൃ. 12:25 പര്യവേക്ഷണം ചെയ്യുക
2
സദൃ. 12:1
പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൂഢൻ.
സദൃ. 12:1 പര്യവേക്ഷണം ചെയ്യുക
3
സദൃ. 12:18
വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.
സദൃ. 12:18 പര്യവേക്ഷണം ചെയ്യുക
4
സദൃ. 12:15
ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു.
സദൃ. 12:15 പര്യവേക്ഷണം ചെയ്യുക
5
സദൃ. 12:16
ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
സദൃ. 12:16 പര്യവേക്ഷണം ചെയ്യുക
6
സദൃ. 12:4
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം; നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
സദൃ. 12:4 പര്യവേക്ഷണം ചെയ്യുക
7
സദൃ. 12:22
വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
സദൃ. 12:22 പര്യവേക്ഷണം ചെയ്യുക
8
സദൃ. 12:26
നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
സദൃ. 12:26 പര്യവേക്ഷണം ചെയ്യുക
9
സദൃ. 12:19
സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
സദൃ. 12:19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ