1
അപ്പോ.പ്രവൃത്തികൾ 22:16
സമകാലിക മലയാളവിവർത്തനം
ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
താരതമ്യം
അപ്പോ.പ്രവൃത്തികൾ 22:16 പര്യവേക്ഷണം ചെയ്യുക
2
അപ്പോ.പ്രവൃത്തികൾ 22:14
“പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
അപ്പോ.പ്രവൃത്തികൾ 22:14 പര്യവേക്ഷണം ചെയ്യുക
3
അപ്പോ.പ്രവൃത്തികൾ 22:15
നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും.
അപ്പോ.പ്രവൃത്തികൾ 22:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ