AMOSA മുഖവുര
മുഖവുര
ബൈബിളിലെ പന്ത്രണ്ടു ‘ചെറിയ പ്രവാചകന്മാരിൽ’ ആദ്യത്തെ ആളായിരുന്നു ആമോസ്. യെരോബയാം രണ്ടാമൻ (ബി.സി. 783-743) ആയിരുന്നു അന്ന് ഇസ്രായേൽരാജാവ്. ആട്ടിടയനായിരുന്ന ആമോസ് പ്രവാചകനായി വിളിക്കപ്പെട്ടു.
ഐശ്വര്യസമ്പന്നമായിരുന്ന ഇസ്രായേലിൽ അനീതിയും അഴിമതിയും നടമാടി; ദരിദ്രർ ചൂഷണത്തിന് ഇരയായി. അസ്സീറിയാ നിരന്തരഭീഷണി ഉയർത്തിയ കാലവുമായിരുന്നു അത്. ഈ പശ്ചാത്തലത്തിൽ ആമോസ് തന്റെ ചുറ്റും കണ്ട സാമൂഹ്യ അനീതിക്കെതിരെ ശബ്ദം ഉയർത്തുകയും സർവേശ്വരന്റെ ദിനം ആസന്നമായിരിക്കുന്നു, അന്നു ജനതയിൽ ഒരു ചെറിയ അംശം മാത്രമേ അവശേഷിക്കൂ എന്ന് മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.
പ്രതിപാദ്യക്രമം
ഇസ്രായേലിന്റെ അയൽരാജ്യങ്ങളിന്മേൽ ന്യായവിധി 1:1-2:5
ഇസ്രായേലിന്മേൽ ന്യായവിധി 2:6-6:14
അഞ്ചു ദർശനങ്ങൾ 7:1-9:15
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
AMOSA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: