EXODUS മുഖവുര
മുഖവുര
ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽജനത്തെ ദൈവം മോശയുടെ നേതൃത്വത്തിൽ മോചിപ്പിക്കുകയും കനാനെ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്രയാക്കുകയും ചെയ്ത ചരിത്രമാണ് പുറപ്പാടിന്റെ പ്രമേയം.
പ്രതിപാദ്യക്രമം
ഈജിപ്തിൽ അടിമകൾ 1:1-22
മോശയുടെ ജനനവും ബാല്യവും 2:1-4:31
മോശയും അഹരോനും ഫറവോയുടെ മുമ്പിൽ 5:1-11:10
പെസഹയും ഈജിപ്തിൽനിന്നുള്ള പുറപ്പാടും 12:1-15:21
ചെങ്കടൽമുതൽ സീനായിമലവരെ 15:22-18:27
ധർമശാസ്ത്രവും ഉടമ്പടിയും 19:1-24:18
തിരുസാന്നിധ്യകൂടാരവും ആരാധനയ്‍ക്കുള്ള പ്രമാണങ്ങളും 25:1-40:38
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.