HLA CHHUANVÂWR മുഖവുര
മുഖവുര
പ്രേമഗീതങ്ങളുടെ ഒരു സമാഹാരമാണ് ഉത്തമഗീതം. ശലോമോൻരാജാവാണ് ഇതിന്റെ ഗ്രന്ഥകർത്താവെന്നു കരുതപ്പെടുന്നു. ദൈവസൃഷ്ടിയുടെ ഭാഗമായ പുരുഷനും സ്ത്രീയും തമ്മിലുള്ള ആഴമായ സ്നേഹത്തിന്റെ പ്രകടനം ഇവിടെ ദൃശ്യമാണ്. ഇസ്രായേലും ദൈവവുമായുള്ള ബന്ധം ചിത്രീകരിക്കുന്ന പുസ്തകമായി യെഹൂദ്യരും, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി ക്രൈസ്തവരും ഇതിനെ വ്യാഖ്യാനിക്കുന്നു.
പ്രതിപാദ്യക്രമം
ഗീതം ഒന്ന് 1:1- 2:7
ഗീതം രണ്ട് 2:8- 3:5
ഗീതം മൂന്ന് 3:6- 5:1
ഗീതം നാല് 5:2- 6:3
ഗീതം അഞ്ച് 6:4- 8:4
ഗീതം ആറ് 8:5- 14
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HLA CHHUANVÂWR മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: