1 കൊരിന്ത്യർ 1:9
1 കൊരിന്ത്യർ 1:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 1 വായിക്കുക1 കൊരിന്ത്യർ 1:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
പങ്ക് വെക്കു
1 കൊരിന്ത്യർ 1 വായിക്കുക1 കൊരിന്ത്യർ 1:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ തന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 1 വായിക്കുക