1 പത്രൊസ് 4:8
1 പത്രൊസ് 4:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക1 പത്രൊസ് 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാറ്റിനും ഉപരി, നിങ്ങൾ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്ക്കുന്നു.
പങ്ക് വെക്കു
1 പത്രൊസ് 4 വായിക്കുക