1 തിമൊഥെയൊസ് 1:16
1 തിമൊഥെയൊസ് 1:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:16 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക1 തിമൊഥെയൊസ് 1:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 1 വായിക്കുക