1 തിമൊഥെയൊസ് 5:17
1 തിമൊഥെയൊസ് 5:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകാൽ വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിന് യോഗ്യരായി പരിഗണിക്കുക.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക