1 തിമൊഥെയൊസ് 5:8
1 തിമൊഥെയൊസ് 5:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവൻ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, അയാൾ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാൾ അധമനും ആകുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക1 തിമൊഥെയൊസ് 5:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു.
പങ്ക് വെക്കു
1 തിമൊഥെയൊസ് 5 വായിക്കുക